കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു (കേപ്പ്) കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ നിന്ന് സഹകരണ വകുപ്പ്, സഹകരണ സംഘങ്ങൾ, സഹകരണ ബാങ്കുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഭരണ സമിതി അംഗങ്ങളുടെയും കുട്ടികൾക്ക് നൽകിവരുന്ന ഇ.കെ…
അർഹരായ വിദ്യാർഥികൾക്ക് ഗ്രാന്റുകളും സ്‌കോളർഷിപ്പുകളും ലഭ്യമാക്കുന്നതിലെ സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധപുലർത്തണമെന്നു ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. ബിന്ദു എം. തോമസ് പറഞ്ഞു. കോട്ടയം കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ…
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ സംസ്ഥാനതല വിജയികൾക്കുള്ള സ്‌കോളർഷിപ്പുകളുടെ വിതരണം വിദ്യാഭ്യാസവകുപ്പു മന്ത്രി വി ശിവൻകുട്ടി ഇന്ന് (23 ജൂൺ) നിർവഹിക്കും. ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവ.…
സാമ്പത്തികപരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന 'വിദ്യാകിരണം' പദ്ധതിക്ക് ജൂലൈ 30 വരെ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. മാതാപിതാക്കൾ രണ്ടു പേരുമോ ആരെങ്കിലും…
തൊഴില്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍(ഐ.ഐ.ഐ.സി) വനിതകള്‍ക്കായി അഡ്വാന്‍സഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ്‌കീപ്പിംഗില്‍ പരിശീലനം നല്‍കുന്നു. തൊണ്ണൂറ് ശതമാനം സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടു കൂടിയ പ്രോഗ്രാമിന്റെ കാലാവധി മൂന്നു…
സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് 2022-23 ലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.സി.എസ്.ഇ.റ്റി.എസ് ന്റെ വെബ്‌സൈറ്റായ www.icsets.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: ജൂൺ…
കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ 2021 വർഷത്തെ ഇടുക്കി ജില്ലാതല വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണോത്‌ഘാടനം തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി നിർവഹിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ്…
കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴിലുള്ള ഡോ. അംബേദ്ക്കർ ഫൗണ്ടേഷൻ രാജ്യത്തെ പട്ടികജാതി/ പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്കായി നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതിക്ക് യോഗ്യരായവരെ കണ്ടെത്തുന്നതിന് 23ന് നടത്താനിരുന്ന ഉപന്യാസ മത്സര കേന്ദ്രങ്ങളിൽ മാറ്റം. തിരുവനന്തപുരം,…
എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2021-22 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ (NMMSE) മാർച്ച് 22ന് നടക്കും. വിശദമായ ടൈം ടേബിൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (www.keralapareekshabhavan.in, https://pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2020-21 അധ്യയന വർഷം ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ് ടൂവും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു സ്കോളർഷിപ്പ്) നൽകുന്നതിന്…
