മുക്കം നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയസ് സ്ക്കോളർഷിപ്പ് തുക വിതരണം ചെയ്തു. 2022 - 23 സാമ്പത്തിക വർഷം ബിരുദ, ബിരുദാനന്തര , പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന 147 കുട്ടികൾക്കാണ്…

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2022-23ലെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പിന് പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍…

കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ 2021-22 അധ്യായന വർഷത്തെ എസ്.എസ്.എൽ.സി ഹയർസെക്കൻഡറി (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) പരീക്ഷകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.…

കെക്‌സ്‌കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരുടെ മക്കളിൽ 2020-2021 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് സ്‌കോളർഷിപ്പ് നൽകും. പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ / ഹെഡ് ഓഫ്…

2021-2022 അദ്ധ്യയനവര്‍ഷം തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളിലെ ഒന്നാം ക്ലാസ്സ് മുതല്‍ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ അനുവദിക്കുന്നതിന്…

കാസര്‍ഗോഡ്:  2020-2021 അധ്യയന വര്‍ഷത്തില്‍ പ്ലസ്ടു പരീക്ഷയില്‍ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ എ പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് പട്ടികജാതി വികസന…

ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള (മുസ്ലിം/ ക്രിസ്ത്യൻ/ ജൈന/ ബുദ്ധ/ സിഖ്/ പാഴ്‌സി) പോസ്റ്റ്‌മെട്രിക്ക് സ്‌കോളർഷിപ്പ് 2020-21നു ഇന്നുകൂടി അപേക്ഷിക്കാം. ഫ്രഷ് ആയും റിന്യൂവൽ ആയും അപേക്ഷിക്കുന്ന വിദ്യാർഥികൾ www.scholarships.gov.in മുഖേന അപേക്ഷിക്കണം. ഫോൺ: 0471-2306580, 9446096580.