ജില്ലാതല പ്രവേശനോത്സവം പണിക്കന്‍കുടി ഗവ.സ്‌കൂളില്‍ മഴയുടെ മണിക്കിലുക്കത്തിന്റെ താളത്തില്‍ ഇന്ന് വിദ്യാലയ മുറ്റങ്ങളില്‍ കളിചിരികളുണരും. പ്രവേശനോത്സവത്തിന്റെ ആഹ്ലാദ നിമിഷങ്ങളിലേക്ക് മണിയടിച്ചുണരാന്‍ ജില്ലയിലെ സ്‌കൂളുകളും കുഞ്ഞുങ്ങളും ഒരുങ്ങിക്കഴിഞ്ഞു. രണ്ട് മാസമായി ഉറങ്ങിക്കിടന്നിരുന്ന ക്ലാസ് മുറികള്‍ക്ക് ഇന്ന്…
സംസ്ഥാനത്ത് വരുന്ന അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 27ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവ…
ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നു. സ്കൂൾ തലത്തിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി മനോഹരമായി അലങ്കരിച്ച ക്ലാസുകളിലേക്ക് പൂച്ചെണ്ടുകള്‍ നല്‍കി അധ്യാപകര്‍ കുട്ടികളെ വരവേറ്റു. ആദ്യ ദിവസം ജില്ലയിലെ…
പാലക്കാട്: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ പാലക്കാട് ജില്ലയിലെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ. വിദ്യാഭ്യാസ വകുപ്പും മറ്റ് വകുപ്പുകളും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഒക്ടോബര്‍ മാസത്തില്‍ തന്നെ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരമുള്ള…
പാലക്കാട്: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന പറമ്പിക്കുളം ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയ്ക്കകത്തും…
നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ മൃൺമയി ജോഷി ജില്ലയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി. ആലത്തൂർ ജി.ജി.എച്ച്.എസ്, കെ.എസ്.എം.എച്ച്.എസ്.എസ്, പലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്, മോയൻ മോഡൽ ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ്…
ജില്ലയിൽ സ്കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സജീവമായി നടന്നു വരുന്നതായി സർക്കാർ സ്കൂളുകൾ ഉൾപ്പെടെയുള്ള വിവിധ സ്കൂൾ അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടത്തി വരുന്നത്. ക്ലാസുകൾ,…