ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ആധുനിക നിലവാരത്തില്‍ പുതുതായി നിര്‍മ്മിച്ച പണി പൂര്‍ത്തിയാക്കിയ ഏഴ് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (6/2/2021) രാവിലെ 10മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.…

2021-22 അദ്ധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി ഇന്റന്റ് ചെയ്യുവാനുള്ള സൗകര്യം KITE [Kerala Infrastructure and Technology for Education (IT@School)] വെബ്സൈറ്റില്‍ (www.kite.kerala.gov.in)…

2020-21 വര്‍ഷത്തില്‍ സ്‌കൂളുകള്‍ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ച സാഹചര്യത്തില്‍ 2020-21 അധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ നടത്തിപ്പിന്…

നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി 46 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും കൂടി നിർവഹിക്കപ്പെടുന്നു. ബുധനാഴ്ച (നവംബര്‍ നാല്) വൈകിട്ട് മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി…

വയനാട്‌:  കുറുമ്പാലക്കോട്ടയുടെ ചരിത്രവും പാരിസ്ഥിതിക വെല്ലുവിളികളും പഠന വിധേയമാക്കി വിദ്യാര്‍ത്ഥികള്‍. കുറുമ്പാലക്കോട്ട എന്ന പേരിലുള്ള പുസ്തകം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന്‍ കൈമാറി. ജില്ലയിലെ…

പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പ്രോത്സാഹന പദ്ധതി പ്രകാരം 2019-2020 അദ്ധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി/ഡിപ്ലോമ, ഡിഗ്രി, പോളിടെക്‌നിക്, ടിടിസി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംങ്ഷന്‍ തത്തുല്യ ഗ്രേഡില്‍ വിജയിച്ച…

കൊച്ചി: വിമുക്തി ലഹരി വർജനമിഷൻ, ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ വെബിനാർ 'കാവലാൾ ' എറണാകുളം ക്ലസ്റ്റർ…

വൈദ്യുത ഉത്പാദനരംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി മാറുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 44 ഹൈസ്‌കൂളുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് 480 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചാണ് രാജ്യത്തിനു തന്നെ…