പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കുക സർക്കാർ നയം: മന്ത്രി ഒ.ആർ. കേളു കളിമൺ പാത്ര നിർമാണ മേഖലയടക്കമുള്ള പരമ്പരാഗത തൊഴിൽ മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്ന് പട്ടികജാതി പട്ടികവർഗ ക്ഷേമ വികസന…

സെക്രട്ടേറിയറ്റിലെ ധനകാര്യ, നിയമ വകുപ്പുകളിലെ ജോലിഭാരം പരിശോധിച്ചു ശാസ്ത്രീയ രീതിയിൽ പുനഃക്രമീകരിക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയിൽ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ജോയിന്റ് സെക്രട്ടറി എൽ.ടി. സന്തോഷ് കുമാർ, ഊർജ വകുപ്പ് അണ്ടർ സെക്രട്ടറി ജി.…

ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് നാളെ(ഫെബ്രുവരി 5) സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അദാലത്ത് സെക്രട്ടറിയേറ്റ് അനക്‌സ്-2 ലുള്ള ലയം ഹാളിൽ നടത്തും. സമയത്തിൽ മാറ്റമില്ല.