സേവാസ് പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും" അടുക്കളത്തോട്ടം" പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള വിത്തുവിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു. 3000 കുടുംബങ്ങൾക്കും, അതിന് പുറമേ ഓരോ വാർഡിനും…
സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന സേവാസ് പദ്ധതി തിരുനെല്ലി പഞ്ചായത്തില്‍ തുടങ്ങി. സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ചേകാടി ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന പഞ്ചായത്ത്തല യോഗവും ഫീല്‍ഡ്…
മെഴുവേലി ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന സേവാസ് പദ്ധതിയുടെ രൂപീകരണത്തിനു മുന്നോടിയായി വാര്‍ഡ് തല ഗൃഹസര്‍വേയ്ക്കു തുടക്കമായി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മെഴുവേലി…
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു പഞ്ചായത്ത് തെരഞ്ഞെടുത്ത് അഞ്ച് വര്‍ഷം തുടര്‍ച്ചയായ ഇടപെടല്‍ നടത്തി വിദ്യാഭ്യാസരംഗത്ത് സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന…