ജെൻഡർ ആൻഡ് സെക്ഷ്വാലിറ്റി എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ഡി എം ഒ ഡോ.സതീഷ് കെ എൻ നിർവഹിച്ചു. ആരോഗ്യ…