വൈദഗ്ധ്യ പോഷണത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുക ലക്ഷ്യം: മന്ത്രി ആർ ബിന്ദു യുവതയുടെ തൊഴിൽ നൈപുണ്യത്തിന് ഇനി കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ കരുത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ ജില്ലയിലെ ആദ്യത്തെ…

അസാപ് കേരളയുടെ പത്താമത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ജനുവരി 21 ന് നാടിന് സമർപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തൃശ്ശൂർ കുന്നംകുളത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് മന്ത്രി ഡോ. ആർ…

ഉന്നത വിദ്യാഭ്യാസ വകുപ്പ് ചെറിയ കലവൂരിൽ നിർമിക്കുന്ന അസാപ് (അഡീഷനൽ സ്​കിൽ അക്വിസിഷൻ പ്രോഗ്രാം) സ്‌കിൽ പാർക്ക് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. വിദഗ്ധരുടെ പരിശീലനം ലഭ്യമാകുന്ന കമ്യൂണിറ്റി കോളജിന് സമാനമായാണ് പാർക്കിന്‍റെ പ്രവർത്തനം. ചെറിയ…

രാജ്യത്തെ പ്രമുഖ ഊര്‍ജ്ജ ഉല്പാദക കമ്പനിയായ ടാറ്റാ പവര്‍ ലിമിറ്റഡ് മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ നൈപുണ്യ പരിശീലനം സൗകര്യ മൊരുക്കുന്നു. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സാന്നിധ്യത്തില്‍…