തൊഴിൽസഭയിൽ പങ്കെടുത്തവർക്കായി വടക്കാഞ്ചേരി നഗരസഭ ഒരുക്കുന്ന നൈപുണ്യ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു. വൈഭവ് വടക്കാഞ്ചേരി എന്ന പേരിൽ അസാപ്പിന്റെ കൂടി നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബർ…

യുവജനങ്ങൾക്ക് വ്യത്യസ്ത തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നേടാൻ അവസരമൊരുക്കി കുടുംബശ്രീ. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി കുടുംബശ്രീ…

കണ്ണൂരിലെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഓപ്പറേറ്റിംഗ് പാർട്ണറായി നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷനുമായി (എൻ.ടി.ടി.എഫ്) അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) കരാറിൽ ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.…