നെടുമങ്ങാട് നഗരസഭയിലെ പത്താംകല്ല് വാർഡിലെ പയ്യംപള്ളി സ്മാർട്ട്‌ അങ്കണവാടിയുടെ ഉദ്ഘാടനം ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. ഒരു കുട്ടിക്ക് വേണ്ടിയാണെങ്കിലും മികച്ച സൗകര്യങ്ങളോട് കൂടി അങ്കണവാടി ഒരുക്കുക…

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വാര്‍ഡില്‍ 66-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം തുറന്നു കൊടുത്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാശിശു വികസന ഫണ്ടില്‍നിന്നു പത്തുലക്ഷം രൂപയും…

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഓരോ അങ്കണവാടികളും സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയരുകയാണ്. ഏറ്റവുമൊടുവില്‍ പിണ്ടിമന ഗ്രാമപഞ്ചായത്തിലെ ഭൂതത്താന്‍കെട്ട്, അയിരൂര്‍പാടം, മുത്തംകുഴി അങ്കണവാടികളാണ് സ്മാര്‍ട്ടായത്. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ആകെ 57 അങ്കണവാടികളാണ് ഇതുവരെ സ്മാര്‍ട്ട്…

സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ചോമ്പാല്‍ നോര്‍ത്ത് എല്‍.പി സ്‌കൂള്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടോദ്ഘാടനം ആരോഗ്യ - വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.കെ…

കങ്ങഴ ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പതിനൊന്നാം വാർഡിലെ മുണ്ടത്താനം ഇടയപ്പാറ അങ്കണവാടി സ്മാർട്ടാക്കി ഉദ്ഘാടനം ചെയ്തു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം അധ്യക്ഷത വഹിച്ചു.…