പാലക്കാട്‌: ജില്ലയിലെ പട്ടികജാതി - പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ലഭ്യമാക്കിയ 300 സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യബോധത്തോടെ…

സാമൂഹ്യനീതി വകുപ്പിന് കീഴിലെ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാർക്കായുള്ള ഇലക്ട്രോണിക് വീല്‍ചെയർ, കാഴ്ച പരിമിതരായവർക്കുള്ള സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ വിതരണോദ്ഘാടനം കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒറ്റപ്പാലം ഗവ. വി.എച്ച്.എസ് ഫോര്‍…

പാലക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തിനായി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. ബോര്‍ഡ്തല വിതരണോദ്ഘാടനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി നിര്‍വഹിച്ചു. 111 മൊബൈല്‍ ഫോണുകളാണ്…

പാലക്കാട്:  അട്ടപ്പാടിയിലെ അഗളി, പുതൂർ, ഷോളയൂർ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ഊരുകളിൽ പ്ലസ്ടുവിന് മുകളിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജാതി, ജനന…

 പാലക്കാട്: ജില്ലയില്‍ സ്മാര്‍ട്ട്ഫോണിന്റെ അഭാവത്തില്‍ പഠനം തടസ്സമാകുന്ന 300 നിര്‍ധന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കുന്ന സഹായ പദ്ധതിക്ക് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും…