റവന്യൂ വകുപ്പ് ഏറ്റവും പുതിയ രൂപത്തിലേക്കും ഭാവത്തിലേക്കുംവേഗതയിലേക്കും മുന്നേറുന്നു: മന്ത്രി കെ. രാജന്‍ എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ റവന്യൂ വകുപ്പ് പുതിയ രൂപത്തിലേക്കും ഭാവത്തിലേക്കും…
സ്മാര്‍ട്ടായി മുഖംമിനുക്കി അരൂക്കുറ്റി വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുവാന്‍ വിഭാവനം ചെയ്ത സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അരൂക്കുറ്റി വില്ലേജ് ഓഫീസ് നാളെ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍…
വിളവൂർക്കലിന് വികസന വഴിയൊരുക്കി 19 പദ്ധതികളുടെ പ്രഖ്യാപനം കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ വില്ലേജ് ഓഫീസും വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാർ വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി നാടിന് സമർപ്പിക്കുന്ന ചടങ്ങ് റവന്യു വകുപ്പ് മന്ത്രി…
ഏഴ് സർക്കാർ ഓഫീസുകൾ കൂടി മിനി സിവിൽ സ്റ്റേഷനിലേക്ക് വർക്കല മിനി സിവിൽ സ്റ്റേഷനിൽ നിർമാണം പൂർത്തിയായ ബഹുനില മന്ദിരത്തിന്റെയും വർക്കല നിയോജക മണ്ഡലത്തിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും ഉദ്ഘാടനം റവന്യൂ വകുപ്പ്…
ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി കോഴിക്കോട് നഗര പരിധിയിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു.വലിയങ്ങാടിയിലുള്ള…
അധികം ജീവനക്കാരെ നിയമിക്കുംവില്ലേജ് ഓഫീസുകളില്‍ കയറാതെ സേവനങ്ങള്‍ ലഭ്യമാക്കും: മന്ത്രി കെ.രാജന്‍ വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള എല്ലാ സേവനങ്ങളും വീട്ടിലിരുന്ന് ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. നാല് വര്‍ഷത്തിനുള്ളില്‍ സേവനങ്ങള്‍ക്കായി ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട…
സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനിലൂടെ രണ്ടു വർഷം കൊണ്ട് ഭൂരഹിതരായ 1,23,000 പേർക്ക് ഭൂമി നൽകിയെന്ന് റവന്യു മന്ത്രി കെ.രാജൻ. 1295 കോളനികളിലായി 19,000 പേർക്ക് ഭൂമി നൽകാനായെന്നും തഴക്കര, വെട്ടിയാർ സ്മാർട്ട് വില്ലേജ്…
വില്ലേജ് ഓഫീസിലേക്ക് കയറി വരുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമ്പോഴാണ് വില്ലേജ് ഓഫീസുകള്‍ യഥാര്‍ത്ഥത്തില്‍ സ്മാട്ട് ആകുന്നതെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. കാന്തലാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…
377 വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൊല്ലത്ത് 45 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി 219 വില്ലേജ് ഓഫീസുകള്‍ക്ക് ചുറ്റുമതില്‍ ആറ് മാസത്തിനുള്ളില്‍ 139 എണ്ണം കൂടി സ്മാര്‍ട്ട് ആകും സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍…
തിരുവനന്തപുരം: ജില്ലയിലെ 13 വില്ലേജ് ഓഫിസുകള്‍കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആകുന്നതോടെ റവന്യൂ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ജനങ്ങള്‍ക്കു ലഭിക്കും.…