തൃശൂർ:   വിപിഎം എസ്എൻഡിപി ഹയർ സെക്കന്ററി കഴിമ്പ്രം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഓൺലൈൻ ക്ലാസുകൾ നഷ്ടമാകില്ല. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിന് ഇനി മുതൽ ഗുരു കാരുണ്യ സ്മാർട്ട് ഫോൺ ലൈബ്രറിയുണ്ട്. സ്മാർട്ട്…