ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ നാഷണൽ സർവീസ് സ്‌കീം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക്  ലോക റെക്കോർഡ് അംഗീകാരം ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുക്കപെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്കു…

മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി പെരുമാട്ടി ഗ്രാമപഞ്ചായത്തും ചിറ്റൂര്‍ ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാനപാതയായ ചുള്ളിപ്പരുക്കമേഡ് സ്നേഹാരാമം ഒരുക്കുന്നു. വളരെ കാലമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പൊതുജനങ്ങള്‍ക്കും പഞ്ചായത്തിനും ഒരേസമയം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമായ…

തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ തരിയോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹാരാമം നിര്‍മ്മിച്ചു. ശുചിത്വ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ മലിനമായ ഒരു പ്രദേശം ശുചീകരിച്ചാണ്…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പെരുമാട്ടി ഗ്രാമപഞ്ചായത്തും ചിറ്റൂര്‍ ഗവ. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാനപാതയിലെ ചുള്ളിപ്പെരുക്കമേടില്‍ സ്‌നേഹാരാമം ഒരുക്കുന്നു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ…

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി. ആലത്തൂര്‍ സ്വാതി ജങ്ഷന്‍ ദേശീയപാതക്ക് സമീപം ആയുര്‍കുളത്തിനരികിലാണ് പഞ്ചായത്ത്തല സ്‌നേഹാരാമം ഒരുക്കുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന…

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി. മഞ്ഞപ്ര പി.കെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ കണ്ണമ്പ്ര കാട്ടുകുന്ന്കളത്താണ് പഞ്ചായത്തിലെ ആദ്യ…

ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവകേരളം മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, പാലക്കാട് നഗരസഭ, പിരായിരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പേഴുംകര പാലത്തിന്റെ വശങ്ങളില്‍ സജ്ജീകരിച്ച സ്‌നേഹാരാമത്തിന്റെ…

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌നേഹരാമം പദ്ധതിക്ക് തുടക്കമായി. എന്‍ എസ് എസ് യൂണിറ്റുകളുടെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രദേശം മാലിന്യമുക്തമാക്കി പൂന്തോട്ടം സജീകരിക്കുകയാണ് ലക്ഷ്യം. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ…