കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് സ്‌നേഹയാനം പദ്ധതിയിലുള്‍പ്പെടുത്തി സി വിജയശ്രീയ്ക്ക് അനുവദിച്ച ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോയുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് തൃശൂര്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നിര്‍വ്വഹിച്ചു. നാഷണല്‍ ട്രസ്റ്റ്…

സാമൂഹ്യനീതി വകുപ്പിന്റെ സ്‌നേഹയാനം പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരുടെ അമ്മമാരായ രണ്ടു പേർക്ക് ഇ-ഓട്ടോ സമ്മാനിച്ചു. കലക്ടറേറ്റ് പരിസരത്ത് ജില്ലാ പ്രസിഡഡന്‌റ് പി.പി ദിവ്യയും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറും ചേർന്ന് സംയുക്തമായി താക്കോൽ കൈമാറി.…

സർക്കാർ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പാക്കുന്ന സ്‌നേഹയാനം പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ രണ്ട് അമ്മമാർക്ക് ഇലക്ട്രിക്ക് ഓട്ടോറിക്ഷയുടെ താക്കോൽ മന്ത്രി കൈമാറിയത് . ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ…

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധി മാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരുടെ അമ്മമാരില്‍ വിധവകളും ഭർത്താവ് ഉപേക്ഷിച്ചവരുമായവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന സ്നേഹയാനം പദ്ധതിയിലേക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷ…