പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ നേട്ടങ്ങൾ നവമാധ്യമങ്ങൾ മുഖേന പ്രചരിപ്പിക്കുന്നതിനായി പി.ആർ.ഡി എംപാനൽഡ് ഏജൻസികൾ/ എസ്.സി സ്റ്റാർട്ട് അപ്‌സ് എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഏപ്രിൽ 25 ന് വൈകിട്ട് മൂന്നിന്…