പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ആഫീസ് മുഖേന, കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ കക്കാട്ടില്‍ പട്ടികജാതി കോളനിയില്‍ നടപ്പിലാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം…

കേരളത്തിലെ വ്യത്യസ്തയിനം മണ്ണിനങ്ങളെ ഒരു കുടക്കീഴില്‍ എത്തിച്ച് ശ്രദ്ധയാകര്‍ഷിക്കുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്. ഭൂമിശാസ്ത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്ന 12 തരം മണ്ണുകളാണ് മേളയിലെത്തുന്ന കാഴ്ചക്കാര്‍ക്ക്…

ഭൂവിഭവത്തിന്റെ മാഹാത്മ്യം പുതുതലമുറയിലെ വിദ്യാർഥികളിലെത്തിക്കുന്നതിന്റെ  ഭാഗമായി ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ  മത്സരങ്ങൾ സംഘടിപ്പിക്കുന്നു.പെയിന്റിംഗ്,ഉപന്യാസ രചന( മലയാളം,ഇംഗ്ലീഷ്) വിഭാഗങ്ങളിലാണ് മത്സരങ്ങൾ. നവംബർ 29…

6 മീറ്ററലധികം മണ്ണെടുക്കാൻ ദുരന്ത നിവാരണ അതോറിറ്റി അനുമതി വാങ്ങണം ഓരോ മൂന്ന് മീറ്റററിനും 1.5 മീറ്റര്‍ ബെഞ്ച് കട്ടിങ് വേണം ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ചും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ് തുടങ്ങിയ…

ആധുനിക കൃഷി സമ്പ്രദായമുപയോഗിച്ച് കൃഷിയെ വികസിപ്പിക്കാനാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മൊബൈല്‍ മണ്ണുപരിശോധനാ ലാബിന്റെയും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെയും ഉദ്ഘാടനം…