കാര്‍ഷികമേഖലയിലെ ഇലക്ട്രിക്ക് പമ്പുകള്‍ക്ക് സൗരോര്‍ജ്ജനിലയം സ്ഥാപിക്കാന്‍ അനെര്‍ട്ട് സബ്സിഡി നല്‍കുന്നു. 60 ശതമാനം സബ്‌സിഡിയാണ് ലഭിക്കുക. പദ്ധതിയില്‍ ഉത്പാദിപ്പിക്കുന്ന അമിത വൈദ്യുതി വിതരണം ചെയ്ത് പണം തിരികെ നേടാനും വൈദ്യുതി ലഭ്യമല്ലാത്ത കാര്‍ഷിക ഇടങ്ങളില്‍…