ഹരിത സൗരോര്‍ജ വരുമാന പദ്ധതി രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു സോളാര്‍ വൈദ്യുതോത്പാദനം വര്‍ധിപ്പിച്ച് തൃത്താലയെ ആദ്യ സമ്പൂര്‍ണ സോളാര്‍ മണ്ഡലമാക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം…
ഡാമുകളിൽ ബാക്കിയുള്ള ജലവും കൂടി ഉപയോഗിച്ചാൽ ചുരുങ്ങിയ ചെലവിൽ വൈദ്യുതി കൊടുക്കാനാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നുറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി സ്ഥാപിച്ച പഴയങ്ങാടി 110 കെവി…
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) സഹകരണ വകുപ്പിന്റെ പ്രൊഫഷണൽ എഡ്യുക്കേഷൻ ഫണ്ടിൽ നിന്നും ഗ്രാന്റായി നൽകിയ ഒരു കോടി രൂപയിൽ നിന്നു തുക…
കെ.എസ്.ഇ.ബി.യുടെ സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് പ്രവൃത്തികളുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രൊജക്ട് മാനേജ്‌മെന്റ് പോർട്ടൽ ekiran.kseb.in വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ…
സോളാർ വൈദ്യുതിയിലേക്ക് മാറുന്നതോടെ കുടുംബ ബജറ്റുകളിൽ വലിയ തുക ലാഭിക്കാനാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതി ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ചിറ്റൂര്‍ അമ്പാട്ട് പാളയം ഗവ.…
അനെർട്ടും റബ്‌കോയും ധാരണപത്രം ഒപ്പിടും റസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി അനെർട്ടും റബ്‌കോയും തമ്മിലുള്ള ധാരണാപത്രം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ.വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ…
ജല വിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളിലും കര ഭൂമിയിലും അനുയോജ്യമായ സോളാർ പദ്ധതികൾ നടപ്പാക്കുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ച നടത്തി. പദ്ധതിയ്ക്കനുയോജ്യമായ പ്രദേശങ്ങൾ കണ്ടെത്താൻ…
50 മെഗാവാട്ടിന്റെ വെസ്റ്റ് കല്ലട സോളാർ പദ്ധതിയുടെയും, കർഷകർക്ക് സൗരോർജ്ജ വൈദ്യുതി ഉപയോഗിച്ച് ജലസേചന പമ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന പി.എം-കെ.യു.എസ്.യു.എം പദ്ധതിയുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി, കൃഷി…