കേരള നിയമസഭ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് പൂർണ്ണ വിജയമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. രണ്ടു ലക്ഷത്തിലേറെ ജനങ്ങൾ പുസ്തകോത്സവത്തിൽ പങ്കെടുത്തു. മികച്ച ജനപങ്കാളിത്തവും മാധ്യമങ്ങളുടെ…

പുസ്തകങ്ങൾ കേവലം അക്ഷരക്കൂട്ടങ്ങളല്ലെന്നും അവ ഒരാളുടെ വ്യക്തിത്വത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന ഉത്തമ സുഹൃത്തുക്കളാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) നാലാം പതിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം…

  കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടായതെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ. സ്കൂളുകളിലെ അടിസ്ഥാന പശ്ചാത്തല വികസനം വലിയതോതിൽ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പാറശ്ശാല…

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 1 മുതൽ പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഓഗസ്റ്റ് 7 മുതൽ 24 വരെ നടക്കും. 12 ദിവസം ചേരുന്ന സഭയിൽ ഒട്ടേറെ സുപ്രധാന ബില്ലുകൾ പരിഗണനയ്ക്ക് വരുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.…

നിർമ്മിത ബുദ്ധിയുടെ ആധുനിക കാലത്തിന് അനുസരിച്ച് വിദ്യാർത്ഥികൾ സുസജ്ജമാകുന്നതിനൊപ്പം മൂല്യങ്ങൾ സൂക്ഷിക്കുന്ന നല്ല മനുഷ്യരാകണമെന്നും നിയമസഭ സ്പീക്കർ എ എൻ ഷംസീർ. ചാറ്റ് ജിപിടി എന്തെന്ന് അറിയാതെ , തെറി പറയുന്ന യൂട്യൂബർമാരെ അറിയുന്ന…

വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ. കുന്നത്തുനാട്ടിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്ലേറ്റ് (സസ്റ്റെയിനബിലിറ്റി ലീഡർഷിപ് ആന്റ് ഏജൻ സീ ത്രൂ എജ്യൂക്കേഷൻ) പദ്ധതിയുടെ…

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാങ്കണത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ദേശീയ പതാക ഉയർത്തി. നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി,പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു,ഡോ. ബി.ആർ. അംബേദ്കർ,കെ.ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി…

'ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം വൻ വിജയകരമായിരുന്നുവെന്ന് സ്പീക്കർ എ.എൻ ഷംസീർ. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിൽത്തന്നെ…

ഓരോ പൗരനും ഭരണഘടനയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാമ്പ്സ്) ഭരണഘടനാ സാക്ഷരത എന്ന പ്രവർത്തനം സജീവമായി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് നിയമസഭാ…

'ജാലകം' പ്രകാശനം ചെയ്തു മുഖ്യധാരാ സമൂഹത്തോടൊപ്പം സഞ്ചരിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കു കഴിയണമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. പൊതുധാരയുടെ ഭാഗമാണെന്ന ബോധ്യത്തോടെ, ഞങ്ങള്‍ക്കും എല്ലാം കഴിയുമെന്ന വിശ്വാസത്തോടെ മടിച്ചുനില്‍ക്കാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ മുന്നോട്ടുവരണം. ട്രാന്‍സ്‌ജെന്‍ഡര്‍…