ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നൽകുന്നതിലും പ്രവാസികൾ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത്…

പ്രമുഖ തിരക്കഥാകൃത്ത്  ജോൺ പോളിന്റെ നിര്യാണത്തിൽ സ്പീക്കർ എം.ബി. രാജേഷ്  അനുശോചനം രേഖപ്പെടുത്തി. സിനിമയിൽ  കലാമൂല്യത്തിന് പ്രാധാന്യം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. ഉണ്ണികളേ ഒരു കഥപറയാം, കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി,…

കോവിഡ് കാലത്ത് സഭ സമ്മേളിച്ചത് 61 ദിവസം നിയമസഭാ ചട്ടങ്ങളിലും നടപടി ക്രമങ്ങളിലും കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ശുപാർശ നൽകാനായി നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്ന് സ്പീക്കർ എം. ബി.…

മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ചരമവാർഷികദിനത്തിൽ നിയമസഭ സമുച്ചയത്തിലെ അദ്ദേഹത്തിന്റെ പ്രതിമയിൽ നിയമസഭ സ്പീക്കർ പുഷ്പാർച്ചന നടത്തി.  ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എ.മാർ, നിയമസഭ സെക്രട്ടറി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

തൃത്താല മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയുടെ കരട് ഒരു മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കാനായി പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന…

പാലക്കാട്:  ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സ്മാർട്ട്ഫോൺ ലൈബ്രറിയുടെ ഉദ്ഘാടനം സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിന് അധ്യാപകരും പൂർവ്വ വിദ്യാർഥികളും സഹകരിച്ചാണ് സ്മാർട്ട്ഫോൺ ലൈബ്രറി തയ്യാറാക്കിയത്.…

15-ാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായി പി.സി വിഷ്ണുനാഥാണ് മത്സരിച്ചത്. പാലക്കാട് തൃത്താല നിയോജക മണ്ഡലത്തില്‍ നിന്നും 3173 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എം.ബി രാജേഷ് വിജയിച്ചത്. ഇന്ത്യന്‍ ആര്‍മിയില്‍…

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവത്തിന് ഇത്തവണ നിയമസഭാ വളപ്പിൽ വിളയിച്ച നെൽക്കതിരുകൾ. നെല്ലിന്റെ വിളവെടുപ്പ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു നെൽക്കതിരുകൾ…