നാഷണല്‍ ആയുഷ് മിഷന്‍ ജീവനക്കാര്‍ക്കായി പരിശീലനം നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റസ് ഹോട്ടലില്‍ നടന്ന പരിശീലന പരിപാടി നാഷ്ണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ആയുഷ് മിഷന്‍…