പേവിഷ നിയന്ത്രണ പദ്ധതിയായ റാബീസ് പ്രൊജക്ടിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായുള്ള ക്യാമ്പുകള്‍ ആരംഭിച്ചു. ക്യാമ്പുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്…
കുന്നംകുളം മണ്ഡലത്തിലെ തെരുവുനായ പ്രശ്‍നം പരിഹരിക്കുന്നതിനായി വാക്സിനേഷൻ ഡ്രൈവ് കാര്യക്ഷമമാക്കാൻ തീരുമാനം. എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന തെരുവുനായ പ്രശ്നപരിഹാര യോഗത്തിലാണ് തീരുമാനം. മത്സ്യ-മാംസ മാർക്കറ്റുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ…
തെരുവ്നായ ശല്യത്തെ പ്രതിരോധിക്കാനുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയും പങ്കാളികളാകുന്നു. ജില്ലയിലെ സി.ഡി.എസുകളില്‍ നിന്നും തിരഞ്ഞെടുത്ത 78 പേരാണ് കുടുംബശ്രീയുടെ ഭാഗമായി പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. ഇതില്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം…
മുക്കം നഗരസഭയിൽ തെരുവ് നായകൾക്ക് വാക്സിൻ നൽകി. മുക്കം നഗരസഭയും മുക്കം റോട്ടറി ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് തെരുവ് നായകൾക്ക് വാക്സിൻ നൽകുന്നത്. നഗരസഭയിലെ എല്ലാ തെരുവ് നായകൾക്കും വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി…
മൃഗങ്ങളുടെ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നായകൾക്ക് വാക്സിനേഷനും…
പത്തനംതിട്ട ജില്ലയില്‍ തെരുവു നായ ഭീഷണിയെ നേരിടാന്‍ വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായ സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തെരുവ് നായ ശല്യം പരിഹരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച…
തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല മേല്‍നോട്ട സമിതി പുന:സഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, ജില്ലാ കളക്ടര്‍ കോ ചെയര്‍മാനായും, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറായുമുള്ള…
നെന്‍മേനി ഗ്രാമ പഞ്ചായത്ത് പരിധിയിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന്നായി എ.ബി.സി പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ സെപ്തംബര്‍ 19 ന് വൈകിട്ട്…
തെരുവ് നായകളുടെ ആക്രമണത്തിന് പരിഹാരം കാണാൻ ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമാർഗ്ഗങ്ങളാണ് സർക്കാർ അവലംബിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജനങ്ങളാകെ ഒരേ മനസ്സോടെ നേരിടേണ്ട പ്രശ്‌നമാണ് ഇത്. അതിനു ആസൂത്രിതമായ പരിഹാര മാർഗങ്ങളാണ്…
The state government announced a multi-pronged strategy, which includes vaccination to tackle the rabies jabs. A month-long drive to vaccinate the strays will begin on…