ജില്ലയിലെ 78 വേദികളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും മാലിന്യമുക്തം നവകേരളം ക്യാമ്പയ്‌ന്റെ ഭാഗമായി പൊതുജനങ്ങളെ ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്‌കരണത്തെക്കുറിച്ചും ബോധവത്കരിക്കുന്നതിന് ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന തെരുവുനാടക, ഫ്ലാഷ് മോബ് സംഘത്തിന്റെ പര്യടനം തുടങ്ങി. ജില്ലയിലെ 78 കേന്ദ്രങ്ങളില്‍…
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ തെരുവ് നാടക മത്സരം നടത്തി. ഹൈസ്‌കൂള്‍ തലത്തില്‍ വാളേരി ഗവ ഹൈസ്‌കൂളും യു.പി. തലത്തില്‍ ബത്തേരി അസംപ്ഷനും ഒന്നാം…
ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കാനെത്തുന്ന നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം ചിറ്റൂര്‍ മണ്ഡലത്തില്‍ പെരുമാട്ടി, പൊലിമ നാടക സംഘത്തിന്റെ 'നാടുണരുന്നു' എന്ന…
നവംബർ ഒന്നു മുതൽ ഏഴുവരെ സംസ്ഥാന സർക്കാർ തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ ഭാഗമായ 11 ജനകീയ വേദികളിലേക്ക് തെരുവ് നാടകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള രചനകൾ ക്ഷണിച്ചു. 30 മുതൽ 45 മിനുട്ട് വരെ…
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിവരിക്കുന്ന തെരുവു നാടകം പുതിയ ബസ് സ്റ്റാൻഡിൽ അരങ്ങേറി. വിവിധ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനോടുള്ള പ്രതികരണ രീതികളും വിദ്യാർത്ഥികൾ…