സംസ്ഥാന സർക്കാരിൻ്റെ വിശപ്പുരഹിതം നമ്മുടെ കേരളം- സുഭിക്ഷം പദ്ധതിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻ്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാലക്കുടിയിൽ ഉദ്ഘാടനം ചെയ്ത് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി ആർ അനിൽ.…

സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ജനകീയ, സുഭിക്ഷാ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്ന ആവശ്യം പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. അടൂര്‍ ആനന്ദപ്പള്ളിയില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം…

ആലപ്പുഴ : കോവിഡ് സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി ആനുമതി നൽകി. കൃഷി, മൃഗ സംരക്ഷണം, ക്ഷീര…

ആലപ്പുഴ: കുറഞ്ഞ ചെലവില്‍ മികച്ച ഭക്ഷണം നല്‍കുന്നതിലൂടെ വിശപ്പ് രഹിത കേരളം- സുഭിക്ഷ ഭക്ഷണശാലകള്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങായിമാറുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. ചേര്‍ത്തല നഗരസഭയില്‍ പുതുതായി ആരംഭിച്ച സുഭിക്ഷ…

ആലപ്പുഴ: ജില്ല പഞ്ചായത്ത്, ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി വെളിയനാട് ഗ്രാമ പഞ്ചായത്തിലെ പൊതുജലാശയത്തിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യലഭ്യത വർധിപ്പിക്കുക, കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്‌ടിക്കുക…

നാളികേര കൃഷിയെ പ്രോത്സാഹിപ്പിച്ച് ശുദ്ധമായ വെളിച്ചെണ്ണ ലോകവിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നാളികേര കൃഷിയില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം വിത്തു തേങ്ങയുടെ ഉദ്പാദനകുറവാണ്. ഉദ്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി…