പ്രാദേശിക മാര്‍ക്കറ്റിംഗ് ശൃംഖലകള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മാര്‍ക്കറ്റിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍…