കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവർ 2022 മുതൽ തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി ലൈഫ് സർട്ടിഫിക്കറ്റ് നവംബർ ഒന്നിനും ഡിസംബർ 31 നും ഇടയ്ക്ക് കെട്ടിട…