സാഹിത്യരചനകള്‍ കൊണ്ട് മാത്രമല്ല അഗതികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണത്തിലൂടെയും സ്ത്രീപക്ഷ നിലപാടുകളിലൂടെയും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സുഗതകുമാരിയുടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതകുമാരിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സന്ദേശം…

കവയിത്രി സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മയ്ക്കായി നിയമസഭാ വളപ്പില്‍ ഓര്‍മ്മമരം നട്ടു. നിയമസഭാ ലൈബ്രറിക്കു സമീപം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് വൃക്ഷത്തൈ നട്ടത്. പാരസ്ഥിതികാവബോധം മലയാളികളുടെ മനസ്സില്‍ സൃഷ്ടിക്കുന്നതിന് വിത്തുപാകുകയും നട്ടു വളര്‍ത്തുകയും ചെയ്ത എഴുത്തുകാരിയാണ്…