സ്‌കൂള്‍ കുട്ടികള്‍ക്കായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിക്കുന്ന 'സുരക്ഷാരഥം' മൊബൈല്‍ സേഫ്റ്റി ട്രെയിനിംഗ് വെഹിക്കിള്‍ മുഖേനയുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി…