ഗാന്ധി ജയന്തിയോടനുബന്ധിച്ച്  മാലിന്യമുക്തം നവകേരളം, സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി  ഒറ്റ  ദിവസം, ഒരൊറ്റ മണിക്കൂര്‍ എന്ന വിപുലമായ ശുചീകരണ പ്രവര്‍ത്തനത്തിന്റെ പന്തളം തെക്കേക്കര പഞ്ചായത്തുതല ഉദ്ഘാടനം പറന്തല്‍ ജംഗ്ഷനില്‍ ജില്ലാ കളക്ടര്‍…

സ്വച്ചതാ ഹി സേവ ക്യാമ്പയിന്റെ സംഘാടകസമിതിയോഗം പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്നു. പ്രസിഡന്റ് എസ് അമ്മിണിയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ജി ജയ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ ജീജ സന്തോഷ്, ലൈല…

പന്മന ചിറ്റൂര്‍ സര്‍ക്കാര്‍ യു പി സ്‌കൂളില്‍ സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ശുചിത്വബോധം, മാലിന്യനിര്‍മാര്‍ജനം, വ്യക്തിശുചിത്വം, ഉറവിടമാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്കിന്റെ അപകടം എന്നിവയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്, പ്രതിജ്ഞയെടുക്കല്‍ എന്നിവയാണ് നടത്തിയത്. പന്മന…

സ്വച്ഛത ഹി സേവ പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകനയോഗം പുനലൂര്‍ നഗരസഭ കാര്യാലയത്തില്‍ ചേര്‍ന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജാത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ശുചിത്വ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ചിത്രരചന, സൈക്കിള്‍ റാലി, ശുചിത്വ ബോധ പ്രതിജ്ഞ…