ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന് പിന്തുണയുമായി ഫ്യൂജിഫിലിം ഇന്ത്യ. രണ്ടാം ഘട്ട പ്രചാരണ പരിപാടിക്ക് വയനാട് ജില്ലയില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍…

ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ ബോധവത്കരണ പരിശോധന പരിപാടിയുമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ജനകീയ ബോധവൽക്കരണം സാധ്യമാക്കുന്നത്. 92…

ക്ഷയരോഗ മുക്ത കേരളമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകത്താകമാനം സമീപകാലത്ത് ആരോഗ്യമേഖല ഇത്രയേറെ വെല്ലുവിളി നേരിട്ടിട്ടില്ല. അവിടെയാണ് കഴിഞ്ഞ വർഷം മാത്രം 15 ശതമാനം ക്ഷയരോഗികളുടെ കുറവ്…

മലപ്പുറം, വയനാട് ജില്ലകൾക്ക് ഗോൾഡ് കാറ്റഗറിയിൽ പുരസ്‌കാരം ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണൽ…

ആഗോള പകര്‍ച്ചവ്യാധിയായ ക്ഷയരോഗ നിയന്ത്രണ മികവിന് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന അക്ഷയ കേരള പുരസ്‌ക്കാരം അട്ടപ്പാടിയിലെ ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. സംസ്ഥാന ക്ഷയരോഗ സെല്ലാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഷോളയൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന…