വിദ്യാലയങ്ങളില്‍ സജ്ജമാക്കിയ വിദ്യാ സൗഹൃദ ക്ലാസ് അന്തരീക്ഷം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിനും  കോവിഡാനന്തര സാമൂഹിക പരിതസ്ഥിതിയില്‍ പുത്തന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ക്ലാസ്സ്റൂം വിനിമയം കാര്യക്ഷമമാക്കുന്നതിനും അധ്യാപകരെ സജ്ജരാക്കാന്‍ സമഗ്രശിക്ഷാ കേരളയും,കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'ടെക്കി…

പ്രൈമറി അധ്യാപകര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലന പരിപാടി ''ടെക്കി ടീച്ചര്‍'' ജില്ലയില്‍ തുടങ്ങി. സമഗ്ര ശിക്ഷാ കേരളയും കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി നിര്‍വ്വഹിച്ചു. പ്രൈമറി…