വേനല്‍ക്കാലത്ത് യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് അങ്കണത്തില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി. സംഭാരം, കുടിവെള്ളം, തണ്ണിമത്തന്‍, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും. നിര്‍ജലീകരണം തടയുവാനായി യാത്രക്കാര്‍ക്ക്…

ജില്ലയില്‍ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് തണ്ണീര്‍പന്തല്‍ സ്ഥാപിച്ചു. പഞ്ചായത്ത് പരിധിയില്‍ തിരക്കുള്ള മുളയങ്കാവ് സെന്ററിലാണ് തണ്ണീര്‍പന്തല്‍ സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദേശമനുസരിച്ച് 16-ാം വാര്‍ഡ് മെമ്പറായ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് തണ്ണീര്‍പന്തല്‍ സജ്ജീകരിച്ചത്.…

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു കൊച്ചി നഗരസഭയിലെ ആദ്യത്തെ തണ്ണീർ പന്തൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് കടവന്ത്രയിൽ ഉദ്ഘാടനം ചെയ്തു. ഉഷ്ണകാല പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതു ഇടങ്ങളിൽ…

കൊച്ചി നഗര സഭയിലെ ആദ്യത്തെ തണ്ണീർ പന്തൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് വ്യാഴാഴ്ച ( ഏപ്രിൽ 6) രാവിലെ 11 ന് കടവന്ത്ര യിൽ ഉദ്ഘാടനം ചെയ്യും. ഉഷ്ണകാല പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ…