താഴത്തങ്ങാടി ആറ്റുതീരം സൗന്ദര്യവൽക്കരിച്ചു നവീകരിക്കുന്ന പദ്ധതിക്ക് 50 ലക്ഷം സർക്കാർ അനുവദിക്കുമെന്ന് ജലസേചന വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ. താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെയും 121-ാമത് കോട്ടയം മത്സരം വള്ളംകളിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.…

കളിവള്ളങ്ങൾ തയാറെടുക്കുന്നു ഒക്ടോബർ 29ന് കോട്ടയം താഴത്തങ്ങാടിയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരവള്ളംകളിയിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും. ചാമ്പ്യൻസ് ബോട്ട് ലീഗും ഗെയിൽ കോട്ടയം മത്സര വള്ളംകളിയും ഒരുമിച്ച് നടക്കുന്നതിനാൽ ചുണ്ടൻ…