പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ നടപ്പാക്കുന്ന ജൈവ കാര്‍ഷിക പദ്ധതിയായ 'തിയേട്രംഫാര്‍മെ' രണ്ടാംഘട്ട പദ്ധതിക്ക് കണ്ണമ്പ്ര വാളുവച്ച പാറയില്‍ തുടക്കമായി. പട്ടികജാതി- പട്ടികവര്‍ഗ - പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക-…