തീരദേശത്തെ മത്സ്യതൊഴിലാളികളുടെ പരാതികള്‍ കേൾക്കുന്നതിനും പരിഹാരത്തിനുമായി തീരദേശ മണ്ഡലങ്ങളില്‍ നടത്തുന്ന തീരസദസ്സ് ഗുരുവായൂര്‍ മണ്ഡലത്തില്‍ ഈ മാസം 11 ന് മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തുന്നതിന് തീരുമാനമായി.തീരസദസ്സ്…

തീരദേശ ജനതയെ ചേർത്തുപിടിച്ച് മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലെ തീരസദസ്സ്. മത്സ്യതൊഴിലാളികളുമായി നേരിൽ സംവദിച്ച് അവരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകി.…

തീരദേശ മേഖലയെ ചേർത്തു പിടിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ്, പരിഹരിച്ച് നേമം, കോവളം മണ്ഡലങ്ങളിലെ തീരസദസ്സ്. തീരദേശവാസികളുടെ കണ്ണീരൊപ്പുന്നതാണ് ഏറ്റവും വലിയ ദൗത്യമെന്ന് തീരസദസ്സിന് നേതൃത്വം നൽകി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ…

തീരമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കി പരിഹരിക്കുന്നതിനും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'തീരസദസ്സി'നു മുന്നോടിയായുള്ള മണ്ഡലത്തിലെ ഒരുക്കങ്ങള്‍ തുടങ്ങി. തീരദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും…