തിരുവനന്തപുരം നഗരസഭയിലെ ഹരിത കര്‍മ സേനാ അംഗങ്ങള്‍ക്ക് യൂസര്‍ഫീ കൈമാറി ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ്ജ്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടിയെ തെറ്റായി വ്യാഖ്യാനിച്ച് സംസ്ഥാനത്തൊട്ടാകെ…

തിരുവനന്തപുരം നഗരത്തിലെ സഞ്ചാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത 30 വര്‍ഷത്തേക്കുള്ള സമഗ്ര മൊബിലിറ്റി പദ്ധിതി അവതരിപ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. പദ്ധതിയുടെ ഭാഗമായുള്ള പ്രാഥമികപഠനം ആരംഭിച്ചു. കെ.എം.ആര്‍.എല്‍ന്റെ നേതൃത്വത്തില്‍ അര്‍ബന്‍ മാസ്…

ജനുവരി 15 , ഫെബ്രുവരി 26 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആര്‍മി റിക്രൂട്മെന്റ് പരീക്ഷയ്ക്കായി ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ നടത്തുന്നു. പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളാച്ചല്‍ സ്റ്റേഡിയത്തിലാണ് എഴുത്തുപരീക്ഷ. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍…

പാല്‍, മുട്ട,മാംസം എന്നിവയില്‍ സ്വയംപര്യാപ്തത നേടാന്‍ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പോത്തന്‍കോട്ട്…

നെടുമങ്ങാട് താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍  ഓഫീസുകളിലെ  സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'കളക്ടറോടൊപ്പം പരാതി പരിഹാര അദാലത്ത്' നവംബര്‍ 24ന് നടക്കും.…

ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ നവംബര്‍ 14 മുതല്‍ 26 വരെ നീളുന്ന പ്രത്യേക ക്യാമ്പയിന്‍ നടത്തുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം 681  ഡെങ്കിപ്പനി കേസുകളും ആറ് മരണവും ഉണ്ടായി്.…

നവീകരിച്ച അയിര, പുലിയൂർകുളങ്ങൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി  ജി. ആർ .അനിൽ നാടിന് സമർപ്പിച്ചു. കാരോട് പഞ്ചായത്തിലെ ഏറ്റവും വലിയ കുളങ്ങളാണിവ. വർഷങ്ങളായി കാടും പടർപ്പും കയറി ഉപയോഗശൂന്യമായിരുന്ന കുളങ്ങളാണ് 1.54 കോടി…

സൈക്കിള്‍ യാത്രികര്‍ റോഡപകടങ്ങളില്‍പ്പെടുന്നത് ഒഴിവാക്കാന്‍ തിരുവനന്തപുരം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്രികര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്തതിനാലാണ് അപകടങ്ങളുണ്ടാവുന്നത്. ഇതൊഴിവാക്കാന്‍ 1. രാത്രിയില്‍ സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ നിര്‍ബന്ധമായും റിഫ്ളക്ടറുകള്‍…

തിരുവനന്തപുരം ഗവ. സംസ്‌കൃത കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ജ്യോതിഷം, സംസ്‌കൃതം, ജ്യോതിർഗണിതം, യോഗ, വാസ്തു, പെൻഡുലം എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി…

തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിച്ചത് 11,25,063 പേര്‍.   വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് കോളേജ്, ഗവ കോളേജ് ആറ്റിങ്ങല്‍, ഇഖ്ബാല്‍ കോളേജ് പെരിങ്ങമ്മല, എച്ച്.എച്ച്.എം.എസ്.പി.ബി എന്‍.എസ്.എസ് കോളേജ്…