ജില്ലാ ഭരണകൂടത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ നീറമൺകര എൻ.എസ്.എസ് വനിതാ കോളേജിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളിലും കോളേജുകളിലും…

കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങിനോടനുബന്ധിച്ച് മൂന്നുറോളം പേര്‍ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി. 'കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പകാളിത്തം' എന്ന സന്ദേശവുമായി യുവാക്കളില്‍ തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുന്നതിനായാണ് മെഗാ തിരുവാതിര…

ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 27-ാം തീയതി തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 25,000/-, 15,000/- 10,000/- രൂപ ക്വാഷ് പ്രൈസ് നൽകും. മികച്ച…

ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 27ന് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസുണ്ട്. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 3,000 രൂപ വീതം…

ജില്ലാ റവന്യൂ കലോത്സവത്തിൽ തിരുവാതിരയിൽ കലക്ട്രേറ്റ് ടീമിൽ ജില്ലാ കലക്ടർ കളിച്ചത് ശ്രദ്ധേയമായി. വർഷങ്ങൾക്ക് ശേഷം അണിങ്ങൊരുക്കി സഹകളിക്കാർക്കൊപ്പം എത്തിയപ്പോൾ സ്കൂൾ കാലം ഓർത്തു പോയതായി കലക്ടർ പ്രതികരിച്ചു. സ്കൂൾ കാലത്തിന് ശേഷം ആദ്യമായാണ്…