കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ തൊടുപുഴ നഗരസഭയിലെ കരട് രൂപരേഖ തയ്യാറായി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ കരട് രൂപരേഖാ അവതരണം തൊടുപുഴ…

പൊതുഇടങ്ങള്‍ വൃത്തിയാക്കി തൊടുപുഴയെ ശുചിത്വ നഗരമാക്കാനൊരുങ്ങി നഗരസഭ. മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യത്തിനായി അധികൃതര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ആദ്യ ദിവസം വൃത്തിയായത് മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സും പരിസരവുമാണ്. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പൊതുശുചീകരണ പരിപാടി…

തൊടുപുഴ ബ്ലോക്ക് ക്ഷീരമേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത് നിര്‍വഹിച്ചു. ജനകീയാസൂത്രണം 2022-2023 പദ്ധതി പ്രകാരം വനിതാ ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണ പദ്ധതി,…

തൊടുപുഴ നഗരസഭയിലെ കൗണ്‍സിലേഴ്‌സിന്റേയും ജീവനക്കാരുടേയും മികച്ച മാര്‍ക്ക് വാങ്ങി ഉപരിപഠനത്തിന് അര്‍ഹരായ കുട്ടികളെ നഗരസഭ കൗണ്‍സില്‍ അനുമോദിച്ചു. പത്താംക്ലാസ്,പ്ലസ് ടൂ,ബിരുദ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയ 11 കുട്ടികളെയാണ് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ അനുമോദിച്ചത്.…

തൊടുപുഴ നഗരസഭയുടെ നവീകരിച്ച ലാന്‍സ് നായിക് പി.കെ. സന്തോഷ്‌കുമാര്‍ ഇന്ത്യന്‍ സ്വാതന്ത്യ സുവര്‍ണ്ണജൂബിലി സ്മാരക പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. പാര്‍ക്കിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വഹിച്ചു. നവീകരണത്തിന്റെ ഭാഗമായി പാര്‍ക്കില്‍…

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ ദിവസ വേതന നിരക്കില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1 ന് 18 നും 30 നും ഇടയില്‍ പ്രായമുള്ള (പട്ടികജാതി പട്ടികവര്‍ഗ്ഗ…

തൊടുപുഴ നഗരസഭ ജനറല്‍ വിഭാഗം 'വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍' എന്ന പദ്ധതിയില്‍പ്പെടുത്തി 35 വാര്‍ഡുകളില്‍ നിന്നും അര്‍ഹരായ 3 വീതം ഗുണഭോക്താക്കള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി അദ്ധ്യക്ഷത…

ഇടുക്കി: കോവിഡ് മാനദണ്ഡപ്രകാരം പുതുവര്‍ഷത്തില്‍ വിദ്യാര്‍ഥികളെ വരവേറ്റ് തൊടുപുഴ എ.പി.ജെ. അബ്ദുള്‍ കലാം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട വിദ്യാലയം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് തുറന്നത്. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കും പ്ലസ്ടു…