അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വനിതാ സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച ഹിയറിങ്ങ് കേരള സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് ഡയറക്ടര്‍ ഡോ. രമാകാന്തന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍…

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. അല്ലാത്ത…

*പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിർദേശം തിരുത്തി കേന്ദ്രസർക്കാർ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിയന്ത്രണത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. കേരളത്തിൽ മാത്രം അൻപത് പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ്…

തൊഴിലുറപ്പ് പദ്ധതിയില്‍ ആദിവാസി തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദിവാസി മേഖലയിലുള്ളവര്‍ തൊഴിലില്‍ നിന്നും പിന്നാക്കം പോകുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന…

വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങൾക്ക് ആവാസ വ്യവസ്ഥ ഒരുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുമായി വരവൂർ ഗ്രാമപഞ്ചായത്ത്.പന്ത്രണ്ടാം വാർഡിലെ കൊറ്റുപുറത്തുള്ള കോഴിക്കോട്ട് കുളത്തിന്റെ സമീപമാണ് പദ്ധതി നടപ്പാക്കുന്നത്.  20 ഓളം കുളവെട്ടി തൈകളാണ് നട്ടുപിടിപ്പിച്ചത്.അൻപതിലധികം വരുന്ന…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരെ 2022 മാർച്ച് 31 വരെ തുടരാൻ അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് മന്ത്രി എം. വി.…