നന്ദനയ്ക്ക് ഇനി അമ്മയുടെ വിളി കേൾക്കാം. ക്ലാസിൽ അധ്യാപകരുടെ ചോദ്യങ്ങൾക്ക് പരസഹായമില്ലാതെ ഉത്തരം പറയാം. ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങുമാണ് ശ്രവണ വൈകല്യം നേരിട്ടിരുന്ന ഗുരുവായൂർ സ്വദേശി താഴിശ്ശേരി വീട്ടിൽ നന്ദനയ്ക്ക് താങ്ങായത്.അദാലത്തിൽ തന്റെ…

നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ ആദ്യസമ്മാനമായി നൽകുന്ന എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. ജനിച്ചുവീഴുന്ന കുഞ്ഞിനെ വളർത്താനുള്ള ഉത്തരവാദിത്തം സമൂഹത്തിനാകെയുണ്ടെന്നും അതിനായി ഏറ്റെടുക്കുന്ന…

ജലക്ഷാമം പരിഹരിക്കാൻ പുതിയ വാട്ടർ ടാങ്കുകൾ പണിയുന്ന നടപടികൾ ദ്രുതഗതിയിലാക്കാനും പുതിയ മോട്ടോറുകൾ സ്ഥാപിക്കാനും ജില്ലാ കളക്ടർ ഹരിത വി കുമാർ നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജൽജീവൻ മിഷൻ അവലോകന…

ക്രിസ്മസിനോടനുബന്ധിച്ച് കലക്ട്രേറ്റിലെ ജീവനക്കാര്‍ക്ക് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുക, എന്നീ ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്മസ് - കേക്ക് വിപണനമേളയ്ക്ക് തുടക്കമായി.…

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ച് ജില്ലാകലക്ടർ ഹരിത വി കുമാർ. വില്ലടം ഗവ.ജി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും ഓർമ്മമരമായി മാവിൻതൈ നട്ടുമാണ് ജില്ലാ കലക്ടർ…