തൃശ്ശൂർ:ഇനി മുതല്‍ പാഞ്ഞാള്‍ പഞ്ചായത്തില്‍ നികുതിയടക്കാന്‍ പണം വേണ്ട; കാര്‍ഡ് മതി. ഡിജിറ്റലൈസേഷന്റെ ഭാഗമായി കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തില്‍ പി ഒ എസ് സ്ഥാപിച്ചു. പൊതുജനങ്ങള്‍ക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍…
തൃശ്ശൂർ:കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് മഴവെള്ളം ഒഴുകി പോകാതെ കിണറുകളിലും കുളങ്ങളിലും തോടുകളിലും സംഭരിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കിണര്‍ റീചാര്‍ജിങ് പദ്ധതി കൊടകരയില്‍ പുരോഗമിക്കുന്നു. ഭൂജലനിരപ്പില്‍ വര്‍ധനവ് ഉണ്ടാക്കുക, വേനല്‍ക്കാലത്ത് ജലക്ഷാമം…
തൃശ്ശൂർ: രണ്ടുകൈ ട്രൈബല്‍ എല്‍ പി സ്‌കൂളിലേക്ക് ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ ജോസഫിന്റെ എം എല്‍ എ കെയര്‍ പദ്ധതിയിലൂടെ സഹായമെത്തിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി നാല് സ്മാര്‍ട്…
തൃശ്ശൂർ: പ്രവര്‍ത്തനരീതിയില്‍ ഉള്‍പ്പെടെ അടിമുടി മാറ്റത്തിനൊരുങ്ങി വലപ്പാട് ഗ്രാമപഞ്ചായത്തിലെ ജനകീയ ഹോട്ടല്‍. പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടലിന് പുതിയ മുഖം വരുന്നത്. ഒരു ബിസിനസ് സംരംഭമെന്ന നിലയില്‍ ജനകീയ…
തൃശ്ശൂർ: തൃക്കൂർ ഗ്രാമപഞ്ചായത്തിലെ ആദൂർ പട്ടികജാതി കോളനി റോഡ് കോൺക്രീറ്റിങ് പൂർത്തിയാക്കി പൊതുജനങ്ങൾക്ക് സമർപ്പിച്ചു. റോഡിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത് നിർവഹിച്ചു. തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ…
തൃശ്ശൂര്‍: ഇസ്രായേൽ കോൺസൽ ജനറൽ യാക്കോവ് ഫിങ്കൽസ്റ്റയിൻ മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. പദ്ധതിയുടെ ഭാഗമായ മാള, പറവൂർ സിനഗോഗുകൾ, മാള ജൂത സെമിത്തേരി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. മുസിരിസ് പൈതൃക പദ്ധതി…
തൃശ്ശൂര്‍: ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന ജലരക്ഷാ ജീവരക്ഷ പദ്ധതിയിലെ ഏറ്റവും വലിയ തണ്ണീർത്തട പദ്ധതിയായ വെണ്ണൂർതുറ നവീകരണത്തിന്റെ ഭാഗമായി സ്ഥിതി വിവരങ്ങൾ നേരിൽ കണ്ട് മനസിലാക്കുന്നതിന് ജില്ല കലക്ടർ എസ് ഷാനവാസ് സ്ഥലം സന്ദർശിച്ചു.12 കോടി…
തൃശ്ശൂർ: എളവള്ളി ഗ്രാമ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ മിത്ര പദ്ധതി ആരംഭിച്ചു. കോവിഡ് ബാധിതര്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എല്‍ എ നിര്‍വ്വഹിച്ചു.…
തൃശ്ശൂർ: അപേക്ഷാ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിൽ മുന്നേറ്റം കുറിച്ച് കൊടകര ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന് കീഴിലെ വിവിധ ഗ്രാമസഭകളിലെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ അപേക്ഷ ഫോമുകളാണ് പരിപൂർണമായും ഡിജിറ്റലൈസ് ചെയ്തത്. ഗൂഗിൾ ഷീറ്റിൽ മാർക്ക്…
ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റോഡുകളുടെ വശങ്ങളിൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവം പദ്ധതിക്ക് ചേലക്കര പഞ്ചായത്തിൽ ആരംഭം. ചേലക്കര പറക്കാട് മെതുക് റോഡിൽ മരം നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ…