അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിർണായക പ്രക്രിയയായ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നവംബർ 28 ന്. ജില്ലയിലെ അതിദാരിദ്ര്യ സർവേയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ ഭവൻ…

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം വീട്ടിലെത്തിയ സന്തോഷത്തിലാണ് ചാക്കുണ്ണിയും ഭാര്യ മേരിയും. മൂന്ന് പതിറ്റാണ്ടിലേറെ ജനപ്രതിനിധിയായി ജനസേവനം നടത്തിയ കാരേപറമ്പിൽ റപ്പായി മകൻ ചാക്കുണ്ണിയുടെ വീട്ടിൽ നേരിട്ടെത്തി റവന്യൂ മന്ത്രി കെ രാജനാണ് പട്ടയം കൈമാറിയത്.…

തൃശൂർ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനം ആഘോഷിച്ചു. അയ്യന്തോൾ വയലാർ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി പി എസ് നിഷി ഉദ്ഘാടനം ചെയ്തു.തുടർന്ന് സദസ് ഭരണഘടനയുടെ…

ജില്ലയിലെ വികസന പ്രവർത്തികൾക്കായുള്ള എം പി ഫണ്ട് വിനിയോഗം സംബന്ധിച്ച് ചർച്ച ചെയ്യാൻ ആസൂത്രണഭവൻ ഹാളിൽ അവലോകന യോഗം ചേർന്നു. 2019-20 വർഷങ്ങളിലായി അംഗീകാരം നൽകിയ പ്രവർത്തികളുടെ അവലോകന യോഗം എം പി ടി…

ചാവക്കാട് നഗരസഭയിൽ വാതിൽപ്പടി സേവനത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന വാതിൽപ്പടി സേവനത്തിന്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട 50 തദ്ദേശ സ്വയം…

സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പ്രതിരോധമൊരുക്കാൻ ‘കരുതലോടെ മുന്നോട്ട്' പദ്ധതിയിലൂടെ ഹോമിയോപ്പതി വകുപ്പിന്റെ ഇമ്യൂണിറ്റി ബൂസ്റ്റർ വിതരണത്തിന്റെ (എച്ഐബി) ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ…

തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധോദ്യാനത്തിന് ഇനി ഔഷധ വേലിയും. ഉദ്യാനം നിറയെ ഔഷധസസ്യങ്ങൾ വ്യാപിപ്പിച്ചാണ് ഔഷധ വേലികൾ നിർമിക്കുക. ജില്ലാ കലക്ടർ ഹരിത വി കുമാർ ഔഷധ വേലി ഉദ്ഘാടനം ചെയ്തു.ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച്…

തൃശ്ശൂർ: കാവാലം ചിറയില്‍ ഇനി റോസാപ്പൂക്കള്‍ വിരിയും. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കാവാലം ചിറയിലാണ്റോസാപ്പൂ ഉദ്യാനം. പ്രാദേശിക വികസന ടൂറിസത്തിന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് റോസാപ്പൂ തോട്ടം ഒരുക്കുന്നത്. എരുമപ്പെട്ടി പഞ്ചായത്തിലെ കാവാലം ചിറയില്‍ ഗ്രാമീണ…

തൃശ്ശൂർ:  കാർഷിക, പരമ്പരാഗത, ചെറുകിട വ്യവസായ മേഖലകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ജില്ലാതല രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനകീയാസൂത്രണ…

 തൃശ്ശൂർ:  തീരദേശമേഖലയിലെ കോസ്റ്റൽ റെഗുലേഷൻ സോണുകളിലെ (സി.ആർ.സെഡ്) പാർപ്പിടങ്ങൾ ക്ക് നിർമാണ അനുമതി നൽകുന്നത് സംബന്ധിച്ച് തീരദേശപരിപാലന അതോറിറ്റിയുടെ യോഗം ചേർന്നു. ജില്ലയിലെ 28 ഗ്രാമപഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 31 തദ്ദേശ സ്വയംഭരണ…