പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുതുക്കാട് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഡി ആർ സി…
തൃശ്ശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ ഒരു വർഷത്തേക്ക് കാന്റീൻ നടത്തുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഓഫീസിലും http://etenders.kerala.gov.in ലും ലഭിക്കും.
ജനസാഗരമാകുന്ന പൂരനഗരിയിൽ ഇനി വഴി തെറ്റില്ല. വഴികാട്ടിയായി പപ്പു സീബ്രയുണ്ട്. തൃശൂർ നഗരത്തിലെത്തുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാനാണ് പപ്പു നഗരവീഥിയിൽ എത്തിയിരിക്കുന്നത്. തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ സുരക്ഷാ ബോധവൽക്കരണ പ്രചാരണവുമായി പപ്പു സീബ്ര…
'പണവും പ്രതാപവും നമുക്കെന്തിനാ പുട്ടുണ്ടല്ലോ പുട്ടിന്‍ പൊടിയുണ്ടല്ലോ' എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ശനിയാഴ്ച നടന്ന പാചക മത്സര വേദിയില്‍ എത്തിയ ഏതൊരു വ്യക്തിയും അറിയാതെ ഈ പാട്ട് ഓര്‍ത്തു പോകും. റോസാപ്പൂവ്…
എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'പുതുതലമുറ സാങ്കേതികവിദ്യ സാധ്യതകള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. തൃശൂര്‍ എഞ്ചിനീയറിങ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ എസ് വിപിന്‍…
പത്താം ക്ലാസ് - പ്ലസ്ടു പരീക്ഷകള്‍ കഴിയാന്‍ ഇനി നാളുകള്‍ മാത്രം. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള. ഉന്നതപഠനത്തിന് ഏതു കോഴ്‌സ്…
അസാധ്യമായ മെയ്‌വഴക്കം, ചടുലമായ ചലനങ്ങൾ, കളരിയിൽ മാസ്മരിക പ്രകടനം തീർത്ത് എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ കൈയ്യടി നേടി രണ്ട് അഭ്യാസികൾ. കുന്നംകുളം വിവേകാനന്ദ കോളേജ് വിദ്യാർത്ഥികളായ കെ ചിത്ര, പി…
എന്റെ കേരളം പ്രദര്‍ശനമേളയിലെ അഗ്‌നിരക്ഷാസേനയുടെ സ്റ്റാളില്‍ പ്രദര്‍ശനത്തിലുള്ള പാവകള്‍ വെറും കളിപ്പാവകളല്ല ജീവന്‍ രക്ഷിക്കും സംവിധാനങ്ങളാണ്. പാവകളുടെ പ്രദര്‍ശനത്തിലൂടെ സുരക്ഷയുടെ പ്രാഥമികപാഠങ്ങള്‍ പറഞ്ഞുനല്‍കുകയാണ് ജില്ലാ അഗ്നിശമനസേനയുടെ സ്റ്റാള്‍. കളികള്‍ക്കിടയില്‍ കുസൃതിക്കുരുന്നുകള്‍ അപകടത്തില്‍പെടുമ്പോള്‍ പകച്ചുനില്‍ക്കാതെ ജീവന്‍…
അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കെത്തി കുടുംബിനികള്‍ മേളനഗരിയെ രുചിനഗരിയാക്കി. കൊതിയൂറും രുചിവൈവിധ്യങ്ങളുമായെത്തുന്ന വീട്ടമ്മമാരാണ് ഇനിയുള്ള അഞ്ചു ദിനങ്ങളില്‍ എന്റെ കേരളം പ്രദര്‍ശനനഗരിയിലെ താരങ്ങള്‍. പ്രദര്‍ശനത്തിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ സംഘടിപ്പിച്ച ജില്ലാതല പാചകമത്സരങ്ങള്‍ക്കാണ് ഇതോടെ തുടക്കമായത്. ആദ്യദിനമായ…
കുന്നംകുളം നഗരസഭയില്‍ ഇ-വേസ്റ്റ് ശേഖരണം ആരംഭിച്ചു നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവയ്ക്ക് പുറമേ ഇ-വേസ്റ്റ് ശേഖരണവും ആരംഭിച്ചു. മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അയിനിപ്പുള്ളി രമ…