താല്‍ക്കാലിക റോഡ് നിര്‍മാണം പരിഗണനയില്‍ പുഴയ്ക്കല്‍ പാടത്തെ രണ്ട് ബഹുനില വ്യവസായ സമുച്ചയങ്ങള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട്…
ആളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയ്ക്ക് സംസ്ഥാന സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ 'ഞങ്ങളും…
നാട്ടികയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് ഒരുങ്ങുന്നു. നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്ബോൾ ടർഫ് എന്നിവയുടെ നിർമ്മാണോദ്ഘാടനം…
സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരങ്ങളില്‍ അഞ്ചെണ്ണം തൃശൂര്‍ ജില്ലയ്ക്ക്. സംസ്ഥാന തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനം മുല്ലശ്ശേരി ബ്ലോക്കിനും കോര്‍പറേഷന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം തൃശൂര്‍ കോര്‍പറേഷനും ലഭിച്ചു. ജില്ലാതല ഗ്രാമപഞ്ചായത്ത്…
'സമം- സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' പരിപാടി സംഘടിപ്പിച്ചു നവോത്ഥാനകാലത്തെ സ്ത്രീ ശബ്ദങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇന്നുണ്ടാകണമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍. നവോത്ഥാന പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണങ്ങൾ…
ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു അന്താരാഷ്ട്ര മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനാചാരത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും ജില്ലാ സാമൂഹ്യ സുരക്ഷ ഓഫീസിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ബാലഭവനില്‍…
വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച മീറ്റിംഗ് ഹാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഫണ്ടുകള്‍ 100 ശതമാനം ചെലവഴിച്ച് ആസൂത്രണ സമിതി യോഗത്തില്‍ അഭിനന്ദിക്കപ്പെട്ട…
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുതുക്കാട് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഡി ആർ സി…
തൃശ്ശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ ഒരു വർഷത്തേക്ക് കാന്റീൻ നടത്തുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഓഫീസിലും http://etenders.kerala.gov.in ലും ലഭിക്കും.
ജനസാഗരമാകുന്ന പൂരനഗരിയിൽ ഇനി വഴി തെറ്റില്ല. വഴികാട്ടിയായി പപ്പു സീബ്രയുണ്ട്. തൃശൂർ നഗരത്തിലെത്തുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാനാണ് പപ്പു നഗരവീഥിയിൽ എത്തിയിരിക്കുന്നത്. തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ സുരക്ഷാ ബോധവൽക്കരണ പ്രചാരണവുമായി പപ്പു സീബ്ര…