തൃശ്ശൂർ: കേൾവി തകരാറുള്ള സാധാരണക്കാരെ സ്വരങ്ങളുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തി പുഴയ്ക്കൽ ബ്ലോക്കിന്റെ സ്വാന്തന സ്പർശം. കേൾവി തകരാറുണ്ടായിരുന്ന 20 പേർക്കാണ് പുഴയ്ക്കൽ ബ്ലോക്ക് ശ്രവണ സഹായി വിതരണം ചെയ്തത്. ബ്ലോക്കിന്റ വാർഷിക ചെലവിൽ ഉൾപ്പെടുത്തിയാണ്…
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന എലിഞ്ഞിപ്ര സി എച്ച് സിയില്‍ കിടത്തി ചികിത്സ പുനരാരംഭിച്ചു. കോവിഡ് സാഹചര്യത്തില്‍ ഒന്നര വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന ഐ പി യാണ് വീണ്ടും ആരംഭിച്ചത്. കോവിഡിനെത്തുടര്‍ന്ന് കിടത്തി ചികിത്സയ്ക്ക്…
പാരമ്പരാഗത ശുചീകരണ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമമുറപ്പാക്കാൻ സഫായ് കര്‍മചാരി കമ്മീഷൻ തൃശൂർ ജില്ല സന്ദർശിച്ചു. പാരമ്പരാഗത ശുചീകരണ തൊഴിലാളികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവിഷ്കരിച്ച 'സഫായ് കര്‍മചാരി' പദ്ധതി ജില്ലയില്‍ നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാനാണ് കര്‍മചാരി…
തൃശ്ശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം കൊടകര ബി ആര്‍ സിയുടെ(ബ്ലോക്ക് റിസോഴ്സ് സെന്‍റര്‍) നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത്.…
തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ വാക പടിഞ്ഞാറ്റു മുറി റോഡ് നാട്ടുകാർക്ക് തുറന്നുകൊടുത്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം മുതൽ മുടക്കിലാണ് നിർമാണം പൂർത്തീകരിച്ചത്. 150 മീറ്റർ നീളവും…
തൃശ്ശൂർ: 30 വർഷങ്ങൾക്കുശേഷം തൈക്കാട്ടുശ്ശേരിയിൽ വിരിപ്പുകൃഷിയിറക്കി. കുട്ടിയമ്പലം കർഷകസമിതിയാണ് 20 ഏക്കറിൽ തൈക്കാട്ടുശ്ശേരി കുറുവപാടശേഖരത്തിൽ ഒന്നാംപൂവ് ( വിരിപ്പ്) നെൽക്കൃഷിയിറക്കുന്നത്. മേയർ എം കെ വർഗീസ് ഞാറു നടീൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ…
തൃശ്ശൂര്‍: ഞായാറാഴ്ച്ച (20/06/2021) 1113 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1251 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,371 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ…
കാലവര്‍ഷത്തെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ അധിക ജലം പുറത്തേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നതിനാല്‍ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. മത്സ്യ ബന്ധനവും…
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലാതല ജല ശുചിത്വ മിഷൻ യോഗം ചേർന്നു. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്. ജലജീവൻ മിഷൻ പ്രവൃത്തികൾക്കായി 148115 ശുദ്ധജല കണക്ഷനുകൾ നൽകുന്നതിന്…
തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (30/04/2021) 4281 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1283 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 31,319 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു…