ആവിഷ്‌കാര സ്വാതന്ത്ര്യം കലയിലൂടെ കൃത്യമായി അവതരിപ്പിക്കുന്ന നാടാണ് കേരളം എന്നും നല്ല ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നതിനൊപ്പം അവയുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു എന്നത് കേരളത്തെ വ്യത്യസ്തമാക്കുന്നു എന്നും തിലോത്തമ ഷോം. പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി…