കൂടുതല്‍ അര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക സംഘം ചിറയിന്‍കീഴ് താലൂക്കിലെ  പട്ടയവിതരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനായി വി.ശശി എം.എല്‍. എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. താലൂക്കില്‍ 63 പട്ടയങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിതരണത്തിന് തയ്യാറായിട്ടുണ്ട്.വില്ലേജ് ഓഫീസര്‍,…