കാസർഗോഡ്: ടോക്ക്യോ ഒളിമ്പിക്‌സിന് ഐക്യദാര്‍ഢ്യവുമായി ഒളിമ്പിക് നടത്തം സംഘടിപ്പിച്ചു. ജില്ലാ ഒളിമ്പിക് അസോസി യേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ ഒളിമ്പിക് വേവ് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. നടക്കാവ് വലിയ കൊവ്വല്‍ മൈതാനത്ത് ഒളിമ്പിക് വേവ്…

പാലക്കാട്‌: മുപ്പത്തിരണ്ടാമത് ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ ദീപശിഖാപ്രയാണം സംഘടിപ്പിച്ചു. കോട്ടമൈതാനം അഞ്ചു വിളക്കിൽ നിന്നും ആരംഭിച്ച ദീപശിഖാപ്രയാണം സിവിൽ സ്റ്റേഷനിൽ അവസാനിച്ചു. അസിസ്റ്റന്റ് കലക്ടർ അശ്വതി…

- ഒളിമ്പ്യനും ഗുരുവിനും പഞ്ചായത്തിന്റെ ആദരം ആലപ്പുഴ: ഒളിമ്പിക്‌സ് കായിക മാമാങ്കത്തിന് ആവേശം പകർന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചയത്ത്. 'കഞ്ഞിക്കുഴി ഓടുന്നു ഒളിമ്പിക്‌സിനൊപ്പം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. പഞ്ചായത്തിലെ 18 വാർഡുകളിൽ…

കോഴിക്കോട്:  കേരളത്തിന് അഭിമാനമായി ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ നോഹ നിർമൽ ടോമിന് ആശംസകളുമായി ടി.പി രാമകൃഷ്ണൻ എം.എൽ.എ. ഒളിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടോമിനെ പേരാമ്പ്ര നെരവത്തു പൊയിലിലെ വസതിയിലെത്തി എം.എൽ.എ കുടുംബാംഗങ്ങങ്ങളെ കണ്ടു…

ജപ്പാനില്‍ നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ഇര്‍ഫാനും ജാബിറിനും മലപ്പുറത്തിന്റെ സ്‌നേഹാദരം. കേരളത്തില്‍ നിന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഒമ്പത് താരങ്ങളില്‍ ജില്ലയില്‍ നിന്നുള്ള കെ.ടി. ഇര്‍ഫാന്‍, എം.പി. ജാബിര്‍ എന്നിവരെയാണ് ജില്ലാ സ്‌പോര്‍ട്‌സ്്…

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ അനുവദിച്ചു. ഒളിമ്പിക്‌സ് യോഗ്യത നേടിയ 10 പേർക്കും പാരാലിമ്പിക്‌സിന് യോഗ്യത നേടിയ സിദ്ധാർത്ഥ ബാബുവിനുമായി ആകെ 55…