കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ് ഉണ്ടായത് കുമരകത്ത്: മന്ത്രി കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ് ഉണ്ടായത് കുമരകത്ത് ആണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ്…

ആല പൂമലച്ചാൽ ടൂറിസം പദ്ധതിയുടെ നിർമ്മാണം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പിൻ്റെ 3.42 കോടി രൂപ വിനിയോഗിച്ച് പെഡൽ ബോട്ട്, മഴവിൽ പാലം, വാട്ടർ ഫൗണ്ടൻ,…

നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഗോവിന്ദമൂല ചിറ ഇനി വിനോദ സഞ്ചാരകേന്ദ്രമാകും. ടൂറിസം വകുപ്പിന്റെ വണ്‍ ഡസ്റ്റിനേഷന്‍ വണ്‍ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 76 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് ചിറയില്‍ നടക്കുക. ചിറയുടെ…

ജില്ലയിൽ 3,81,23,642 രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ബാലുശ്ശേരി മണ്ഡലത്തിൽപ്പെട്ട നമ്പികുളം ഇക്കോടൂറിസം പദ്ധതിയുടെ തുടർവികസന പ്രവൃത്തി (72.32 ലക്ഷം), വടകര സാൻ്റ് ബാങ്ക്സുമായി ബന്ധപ്പെട്ട ഏകീകൃത ടൂറിസം സർക്യൂട്ടിന്റെ നവീകരണം…

കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍ പഞ്ചായത്തും അതിരിടുന്ന മഞ്ഞുംപൊതിക്കുന്നിലെ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കാഞ്ഞങ്ങാടും പരിസര പ്രദേശത്തുമുള്ളവര്‍ക്ക് കുടുംബസമേതം സായാഹ്നങ്ങള്‍ ചെലവഴിക്കാനുള്ള ഏറ്റവും മികച്ച സൗകര്യങ്ങളായിരിക്കും ഇവിടെ ഒരുക്കുക. ദേശീയപാതയില്‍ നിന്നും എളുപ്പത്തില്‍…

നവകേരളം കര്‍മ്മ പദ്ധതിയുടെ ഏകോപനത്തില്‍ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തും കിഴക്കേകല്ലട ഗ്രാമപഞ്ചായത്തും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ചിറ്റുമല ചിറയിലെ ഉപവനം നവീകരണവും ടൂറിസം പദ്ധതികളും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള താമരപൂകൃഷി…

മാമം പുഴ മാലിന്യ രഹിതമാക്കി സംരക്ഷിച്ച്  ഗ്രാമീണ ആരോഗ്യ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാണിക്കല്‍ ഗ്രാമ പഞ്ചായത്ത്. ഇതിനായി അനുബന്ധ ജലസ്രോതസുകളെയെല്ലാം നവീകരിച്ച് സമീപത്ത് ആവര്‍ത്തന കൃഷി വ്യാപിപ്പിക്കുമെന്ന് മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം…